25 ജൂൺ 2021

പ്രതിഷേധ സമരം നടത്തി
(VISION NEWS 25 ജൂൺ 2021)


ഓമശ്ശേരി :എസ് കെ എസ് എസ് ഫ് സംസ്ഥാന ത്തെ മുഴുവൻ യൂണിറ്റ് കളിലും ഇന്ന് നടക്കുന്ന ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുട നേതൃതത്തിലും സമരം നടത്തി.
ഇസ്ലത്തുൽ ഇസ്ലാം മദ്രസ സ്വദർ മുഅല്ലിം മുഹമ്മദലി റഹീമി കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി, സൈദ് റഹ്മാനി നാഫിൽ ടി കെ സംസാരിച്ചു. അനസ് സി കെ സ്വാഗതവും, സൽമാൻ എം സി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only