20 ജൂൺ 2021

വായനദിനം ആഘോഷിച്ചു
(VISION NEWS 20 ജൂൺ 2021)


കൊടുവള്ളി :- പി എൻ പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് കൊടുവള്ളി ദാറുൽ അസ്ഹർ വിമൺസ് കോളേജ് വിദ്യാത്ഥി യൂണിയൻ്റെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.പരിപാടി നുസൈബ വഫിയ്യ ഉദ്ഘാടനം നിർവഹിച്ചു.ഷഹല ടീച്ചർ പടനിലം, ഷഫ്ന ഷെറിൻ ടീച്ചർ കൊടുവള്ളി,വിദ്യാർത്ഥി പ്രധിനിതികളായ അനൂസ കൊടുവള്ളി ,ഷിഫ അനസ് കാക്കവയൽ, അഫ്നാൻ ഫാത്തിമ വെണ്ണക്കോട്, ഷഹല പൂളപ്പോയിൽ, സന കരീറ്റി പറമ്പ് ,തസ്നി കാതിയോട്, സുമയ്യ ഈങ്ങാപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് വിദ്യാർത്ഥിനികൾക്കായി വിവിധ മൽസരങ്ങൾ സംഘ ടിപ്പിച്ചു.സൈനബ ജൗഹറ അമ്പലക്കണ്ടി സ്വാഗതവും സ്വഫ വട്ടോളി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only