21 ജൂൺ 2021

സിവില്‍സര്‍വീസിന്റെ ശോഭകെടുത്തുന്ന ഒരു വിഭാ​ഗം ഇപ്പോഴുമുണ്ട് ; യജമാനർ ജനങ്ങള്‍ തന്നെയാണെന്ന ഓർമ വേണമെന്ന് മുഖ്യമന്ത്രി
(VISION NEWS 21 ജൂൺ 2021)

അഴിമതിയും കെടുകാര്യസ്ഥതയും ഉള്ള ന്യൂനപക്ഷം ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തുവന്നാലും മാറില്ലെന്നാണ് ഇവരുടെ നിലപാട്, ഇത് അനുവദിക്കാനാവില്ല. സിവില്‍സര്‍വീസിന്റെ ശോഭകെടുത്തരുത്. ജനങ്ങളാണ് യജമാനന്‍മാരെന്ന് ഓര്‍ക്കണം. ലോകത്തെ വിരല്‍തുമ്പില്‍കാണുന്നതാണ് തലമുറയുടെ കാഴ്ചപ്പാട്, വേഗത മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only