10 ജൂൺ 2021

പോസ്റ്റ് ഓഫീസ് ധർണ്ണ
(VISION NEWS 10 ജൂൺ 2021)ഓമശ്ശേരി :ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫാസിസ്റ്റ് നടപടികൾക്കെതിരായി ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ഓമശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
സമരം സംരക്ഷണ സമിതി കൺവീനർ കെ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.OPഅബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചുശ്രീ.നൗഷാദ് ചെമ്പ്ര , ശ്രീ അഷ്റഫ് സി വി, മുഹമ്മ ത്ഇ,കെ മുജീബ്, കെ.കെ.ഭാസ്ക്കരൻ മാസ്റ്റർ .നിധീഷ് ഓമശ്ശേരി എന്നിവർ സംസാരിച്ചു, ok സദാനന്ദൻ സ്വാഗതവും K K മനോജ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only