16 ജൂൺ 2021

ഫോൺ ചലഞ്ച്: നമ്മുടെ കുഞ്ഞനിയന്മാരെയും അനുജത്തിമാരെയും നമുക്ക് സഹായിക്കാം.
(VISION NEWS 16 ജൂൺ 2021)


കൊടുവള്ളി -ഓണലൈൻ ക്ലാസ് സജീവമായ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി മൊബൈൽ ഫോണ് നൽകി പഠനം സുഗമമാക്കാൻ  കരുവാൻപോയിൽ ghs സ്കൂളിലെ അദ്ധ്യാപകർ ചേർന്ന് പൂർവ വിദ്യാർത്ഥികളെ ഒരുമിച്ചു ചേർത്തികൊണ്ട് ഫോൺചലഞ്ച് എന്ന പദ്ധതി കൊണ്ടുവന്നത് .
ഈ ചഞ്ചിലേക് 2012-13 ബാച്ചിലെ 10 B ക്ലാസിലെ വിദ്യാർഥികൾ ചേർന്ന് മൊബൈൽ ഫോൺ വാങ്ങാനായിട്ടുള്ള തുക ശേഖരിച്ചു അധ്യാപകർക്ക്‌ കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only