21 ജൂൺ 2021

പി​എ​സ്‌​സി വ​ണ്‍ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ന് ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യേ​ണ്ട
(VISION NEWS 21 ജൂൺ 2021)
പി​എ​സ്‌​സി മു​ഖേ​ന പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും, ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്‌ നി​യ​മ​ന പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും പി​എ​സ്‌​സി​യു​ടെ വ​ൺ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി.

അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only