18 ജൂൺ 2021

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
(VISION NEWS 18 ജൂൺ 2021)

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് കത്തുനല്‍കി. അക്രമങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കണമെന്നും നിര്‍ദേശം. ആരോഗ്യ പ്രവർത്തകർക്കെതിരെയുമുള്ള ആക്രമണങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധവുമായി ഐഎംഎ രംഗത്തുവന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only