26 ജൂൺ 2021

സമസ്‌ത സ്ഥാപക ദിനാചരണം നടത്തി
(VISION NEWS 26 ജൂൺ 2021)


ഓമശ്ശേരി :സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറ്റിയഞ്ചാം സ്ഥാപക ദിനത്തോടനുബന്ധിച്ചു ഓമശ്ശേരി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ സ്ഥാപകദിനാചരണം നടത്തി.കമ്മിറ്റി പ്രസിഡന്റ് എം കെ അഷ്‌റഫ്‌ പതാക ഉയർത്തിയ ചടങ്ങ് സദർ മുഅല്ലിം മുഹമ്മദലി റഹീമി പ്രാർത്ഥന നിർവഹിച്ചു. പി വി അബ്ദുല്ല സാഹിബ്‌, മൊയ്‌തീൻ മുസ്‌ലിയാർ, സെയ്‌ദ് റഹ്മാനി, യു ഹുസൈൻ മാസ്റ്റർ, പി എ അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only