02 ജൂൺ 2021

ശരവേഗത്തിൽ പറന്നിറങ്ങി 'പറക്കും അണ്ണാൻ':വീഡിയോ
(VISION NEWS 02 ജൂൺ 2021)


നിരവധി ജീവികളുടെ അമ്പരപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ പറക്കും അണ്ണാൻ. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴ്വാരത്തിലേക്ക് പറന്നിറങ്ങുന്നത് അണ്ണാനാണോ അതോ മറ്റേതെങ്കിലും പക്ഷിയാണോ എന്ന് ഒരു നിമിഷം ഏവരും സംശയിക്കുന്ന തരത്തിലാണ് അണ്ണാൻ പറക്കുന്നത്."ഹാവ് യൂ സീൻ ദിസ് ഇൻക്രഡിബിൾ ഗ്ലൈഡർ?" എന്ന് ചോദിച്ചുകൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയോടെ പൂർണ്ണരൂപം കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only