02 ജൂൺ 2021

പ്രവേശനോത്സവം
(VISION NEWS 02 ജൂൺ 2021)

കൊടുവള്ളി :പറമ്പത്ത് കാവ് എ. എം. എൽ. പി സ്കൂളിൽ പ്രേവേശനോത്സവം പി. ടി. എ  പ്രസിഡന്റ്‌ കെ. ടി  സുനി യുടെ അധ്യക്ഷതയിൽ *മുൻസിപ്പിൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർ എളങ്ങോട്ടിൽ ഹസീന പ്രവേശനോത്സവ സന്ദേശം നൽകി. മഴവിൽ മനോരമ പാടാം നമുക്ക് പാടാം ഫെയിം റഫ്‌ന സൈനുദ്ധീൻ വീശിഷ്ടാതിഥി ആയിരുന്നു.* സ്കൂൾ മാനേജർ കെ. എ റഹിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് മുൻസിപ്പിൽ കൗൺസിലറും 
പി. ടി. എ. വൈസ് പ്രസിഡണ്ടുമായ പി. കെ. സുബൈർ, സൗഹൃദം ഗ്രൂപ്പ്‌ ചെയർമാൻ 
കെ പി.
അബ്ദുസ്സമദ്, 
പി ടി എ അംഗം ആർ വി. സൈനുദ്ധീൻ, കെ. കെ റംല, എം. സി ലതിക,പി കെ നജ്മത്, ടി ഷബീന ബീവി, ഫസൽ ആവിലോറ, ടി. കെ ഷീല,പി സ്മിത,പി. കെ യുസൈറ ഫെബിൻ, പി ജസീല സംസാരിച്ചു, തുടർന്ന് പരിപാടി യുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു
ഹെഡ്മിസ്ട്രസ് സി. കെ. സുലൈഖ സ്വാഗതാവും സ്റ്റാഫ് സെക്രട്ടറി പി സി ഖാദർ മാസ്റ്റർ നന്ദി യും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only