24 ജൂൺ 2021

കെ.എ. ടി. എഫ് സബ്ജില്ലാ മെമ്പർഷിപ്പ് കാമ്പയ്നിന് തുടക്കമായി.
(VISION NEWS 24 ജൂൺ 2021)

ഓമശ്ശേരി : കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കൊടുവള്ളി സബ്ജില്ലാ ഓൺലൈൻ മെമ്പർ ഷിപ്പ് കാമ്പയ്നിന് എം. കെ. മുനീർ എം. എൽ. എ. തുടക്കം കുറിച്ചു. ചടങ്ങിൽ ഭാരവാഹികളായ ഇ. കെ. ഷൗക്കത്തലി, പി. സി.
യഹ് യാഖാൻ, ഷാജഹാൻ അലി അഹമ്മദ്, ടി. പി.അബ്ദുല്ലത്തീഫ്, പരീദ് കുട്ടി , ഫസൽ ആവിലോറ
എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only