06 ജൂൺ 2021

അണുനശീകരണം നടത്തി
(VISION NEWS 06 ജൂൺ 2021)


മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്തത്തിൽ എസ് വൈ എസ് കൊടുവള്ളി സോൺ എമർജൻസി ടീം അംഗങ്ങൾ അണുനശീകരണം നടത്തി.
പഞ്ചായത്ത് കാര്യാലയവും സമീപപ്രദേശത്ത് കോവി ഡ് നെഗറ്റീവായതും അല്ലാത്തതുമായ
മുപ്പതിലധികം വീടുകളിൽ എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ അണുനശീകരണം നടത്തി.
കൊടുവള്ളി സോൺ ടീം ക്യാപ്റ്റൻ ബഷീർ ഓമശ്ശേരി, ഡയറക്ട്രേറ്റ് അംഗങ്ങൾ റഫീഖ് സഖാഫി, ഷമീർ കൊടുവള്ളി എന്നിവർ നേതൃത്തം നൽകി. ലത്തീഫ്, ഹുസൈൻ, ത്വയ്യിബ്, അബ്ദുല്ലക്കുട്ടി, ശഫീഖ്, മുഹമ്മദ്  എൻ, ജസീൽ, ശൗക്കത്തലി തുടങ്ങിയ വളണ്ടിയേഴ്‌സും സേവനത്തിൽ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only