05 ജൂൺ 2021

ലോക പരിസ്ഥിതി ദിനം: ശുചീകരണത്തിൽ പങ്കുചേർന്ന് സാന്ത്വനം ഓമശ്ശേരി
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഓമശ്ശേരി യൂണിറ്റ് SYS കീഴിൽ പ്രവർത്തിക്കുന്ന *സാന്ത്വനം ഓമശ്ശേരി* പൂർണമായി പങ്കെടുത്തു
.സാന്ത്വനം സെക്രട്ടറി റഷീദ് കെ സി യുടെ നേതൃതത്തിൽ 25 ലധികം വളണ്ടീയെസ് കർമനിരധരായി SMA ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സുനനുൽ ഹുദയിൽ ജനറൽ സെക്രട്ടറി PV സലീം മാസ്റ്റർ തൈ പിടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only