11 ജൂൺ 2021

സംയുക്ത ട്രേഡ് യൂണിയൻ ലക്ഷദ്വീപ് ഐക്യ ദാർഢ്യം
(VISION NEWS 11 ജൂൺ 2021)


മടവൂർ : സംയുക്ത ട്രെഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ  ലക്ഷദ്വീപ് നോട്‌ ഐക്യ ദാർഢ്യം  പ്രകടിപ്പിച്ചു കൊണ്ടു മടവൂർ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ  ധർണ നടത്തി. എസ്.ടി.യു മണ്ഡലം പ്രസിഡണ്ട്‌ പി.സി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.പി.നസ്തർ ഉത്ഘാടനം ചെയ്തു. സദാനന്ദൻ,അൻവർ ചക്കാലക്കൽ, ഇർഷാദ്, മുനീർപുതുക്കുടി, സുനിൽകുമാർ, കെ.കെ. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only