25 ജൂൺ 2021

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെ നേവൽ കമാൻഡ് സന്ദർശിച്ചു
(VISION NEWS 25 ജൂൺ 2021)

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചി കപ്പൽ നിർമ്മാണ ശാല സന്ദർശിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കൊച്ചിൻ ഷിപ്പ് യാർഡിൽ എത്തിയത്. കപ്പൽശാലയിലെ സന്ദർശനത്തിന് ശേഷം കാർവാറിൽ നാവികസേന നിർമ്മിക്കുന്ന വ്യോമതാവളവും പ്രതിരോധ മന്ത്രി സന്ദർശിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only