07 ജൂൺ 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്
(VISION NEWS 07 ജൂൺ 2021)

ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 8/6/2021 ന് ആസാദ് സ്കൂളിൽ (കൂടത്തായി) വച്  covid ടെസ്റ്റ് നടക്കുന്നതാണ് . പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവരിൽ 7 ദിവസം കഴിഞ്ഞ ആളുകളും, ലക്ഷണങ്ങൾ ഉള്ളവരുമായ എല്ലാ ആളുകളെയും ടെസ്റ്റ് ചെയ്യിപ്പിക്കാൻ വാർഡ് നോഡൽ ഓഫീസർമാർ, ആർ ആർ ടി മാർ , ആശാ വർക്കർമാർ എന്നിവർ പ്രത്യേകേം ശ്രദ്ധിക്കേണ്ടതാണ്. 1ആം വാർഡിൽ പ്രവർത്തിക്കുന്ന വ്യാപാര- വ്യവസായ മേഖലകളിൽ ഉൾപ്പെടുന്നവരും, ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവരും (ഓട്ടോ, ടാക്സി, ജീപ്പ്, ബസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ) നിർബദ്ധമായും ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ടെസ്റ്റ് രെജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പറുകൾ:
1. 9188957382
2. 9188957383
*കോവിഡ്‌ മുക്ത ഓമശ്ശേരിക്കായി എല്ലാവരും സഹകരിക്കുക.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only