24 ജൂൺ 2021

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; ചടങ്ങുകൾ മാത്രം നടത്തും
(VISION NEWS 24 ജൂൺ 2021)


 
ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. ആചാരപരമായ ചടങ്ങുകൾ മാത്രമായിരിക്കും നടത്തുക. കൊറോണയുടെ പശ്ചാത്തലത്തിൽ തുടർച്ചയായി രണ്ടാം വർഷവും വള്ളംകളി മുടങ്ങി.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി എത്തിച്ച വിഗ്രഹം ചമ്പക്കുളത്തെ മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടക്കുന്നത്. ചമ്പക്കുളം ജലമേളയോടെയാണ് കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only