10 ജൂൺ 2021

പൊതുമരാമത്ത് വകുപ്പ്‌ മന്ത്രിക്ക്‌ നിവേദനം നൽകി
(VISION NEWS 10 ജൂൺ 2021)


കൊടുവള്ളി:സൗത്ത് കൊടുവള്ളി അരിയിൽ റോഡ് പരിസരം മുതൽ വെണ്ണക്കാട് സ്കൂൾ വരെ നാഷണൽ ഹൈവേയിൽ ഡ്രൈനേജ് കം ഫുട്പാത്ത് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബഹു, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് കൊടുവള്ളി MLA എം കെ മുനീറിന്റെ സാന്നിധ്യത്തിൽ കൊടുവള്ളി മുൻസിപാലിറ്റി ആരോഗ്യകാര്യസ്റ്റാൻറിംഗ്കമ്മിറ്റി ചെയർമാൻ ടീ മൊയ്തീൻ കോയ നിവേദനം നൽകി. നൂറുക്കണക്കിന് വിദ്യാർഥികൾ നടന്നുപോകുന്ന പ്രസ്തുത പ്രദേശം അപകടാവസ്ഥയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only