05 ജൂൺ 2021

പിക്സ് കലിയമ്പലത്തു താഴം പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു
(VISION NEWS 05 ജൂൺ 2021)


കിഴക്കോത്ത് -ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്   പുതുവയൽ ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി(PICS) വിവിധ സ്ഥലങ്ങളിൽ മരത്തൈകൾ നട്ടു. വാർഡ് മെമ്പർ സി എം ഖാലിദ് ഉദ് ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ പിക്സ് ഗൾഫ് ചാപ്റ്റർ പ്രധിനിധികളായ അഷ്‌റഫ് എം ടി, മുനീർ എം ടി, ഷാഫി കെ കെ, മുഹമ്മദ്ലി കെ വി തുടങ്ങിയവർ തൈകൾ നട്ടു. പിക്സ് സെക്രട്ടറി ഷഹീർ കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെഷറർ നിസാർ എം ടി നന്ദി പറഞ്ഞു. പിക്സ് വൈസ് പ്രസിഡന്റ്‌ റഷീദ് പുതുശേരി,മജീദ് കെ പി,ഇസ്സുദ്ധീൻ അൻസാരി,നിയാൻ ഫെമി, അബ്‌ദുൽ ബാരിഹ്, സൈനുദ്ധീൻ കെ കെ, ജാബിർ എം ടി, ജലീൽ കെ പി, നൗഷാദ് കെ പി,ജിനാസ്,സൈനു പുഞ്ചിരി, അസീസ് ചാത്തങ്ങൽ,അഷ്‌റഫ് എം ടി തുടങ്ങിയവർ നേതിർത്വo നൽകി.വരും തലമുറക്ക് പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുന്നത്  നമ്മുടെ കടമയാണെന്നും ഒരു പ്രത്യേക ദിവസം അല്ലാതെ എല്ലാ ദിവസവും  എല്ലാവരും അതു നിർവഹിക്കണമെന്ന് പിക്സ്  പ്രസിഡന്റ്‌ മജീദ് കൊന്തളം വിദേശത്തു നിന്ന് പരിസ്ഥിതിദിന സന്ദേശം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only