01 ജൂൺ 2021

രാജ്യത്ത് പൂർണ "അൺലോക്ക് " ഡിസംബറിൽ : വാക്‌സിൻ ക്ഷാമം ഇല്ലെന്നും കേന്ദ്രം
(VISION NEWS 01 ജൂൺ 2021)

​ 



രാജ്യത്ത് പൂർണ "അൺലോക്ക് പ്രക്രിയ ഡിസംബറോടെ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക ഘട്ടങ്ങൾ ആയിട്ടായിരിക്കും. ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നല്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ജൂലൈയോടെ ദിവസേന ഒരു കോടി വാക്സിൻ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only