09 ജൂൺ 2021

സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടാവില്ല.
(VISION NEWS 09 ജൂൺ 2021)

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ഭ​​​ക്ഷ്യ വ​​​കു​​​പ്പാണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്. വി​​​ത​​​ര​​​ണ സോഫ്റ്റ് വെയറിൽ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ​​​വ്യാഴാഴ്ച മു​​​ത​​​ല്‍ റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഭ​​​ക്ഷ്യ വ​​​കു​​​പ്പ് അ​​റി​​യി​​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only