05 ജൂൺ 2021

പരിസ്ഥിതി ദിനം, വൃക്ഷതൈ നട്ടു
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി :പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഹരിതം സഹകരണം വ്യക്ഷതൈ നടൽ പദ്ധതി ഓമശ്ശേരി മർകൻ്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസി സണ്ട് ശ്രീ ഒ.കെ നാരായണൻ വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്യുന്നു ഡയറക്ടർമാരായ
RK മുഹമ്മദ്, vc ദേവദാസൻ, MT സുധീർ അബ്ബാസ് എന്നിവർ പങ്കെടത്തൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only