01 ജൂൺ 2021

ഓമശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് മേലാ നിക്കുന്നത്ത് അങ്കണവാടി പ്രവേശനോത്സവം ഓൺലൈനിൽ നടത്തി
(VISION NEWS 01 ജൂൺ 2021)

ഓമശ്ശേരി :ഓമശ്ശേരി പഞ്ചായത്ത് മേലാ നിക്കുന്നത്ത് അങ്കണവാടിയിൽ രാവിലെ 11 മണിക്ക് പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ ഫാത്തിമ അബുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ ശഹന എസ്പി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി വി അബ്ദുറഹിമാൻ മാസ്റ്റർ, എ അബ്ദുൽ സത്താർ,  റഹീന ജംഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കലാ പരിപാടികൾക്ക് ശേഷം പി വി റഫീഖ് നന്ദി യും അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only