21 ജൂൺ 2021

കശ്മീ​രി​ൽ മൂന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു
(VISION NEWS 21 ജൂൺ 2021)

ജ​മ്മു​ കശ്മീ​രി​ൽ സു​ര​ക്ഷാ സേ​ന മൂന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ലെ ഗു​ണ്ട് ബ്രാ​ത്ത് മേ​ഖ​ല​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ലഷ്കറെ തയിബ നേതാവ് മുദസിർ പണ്ഡിറ്റും കൊല്ലപ്പെട്ടതായാണ് വിവരം. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only