01 ജൂൺ 2021

പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു
(VISION NEWS 01 ജൂൺ 2021)

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം  (ജൂണ്‍ 2 ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു.  വാഹനങ്ങള്‍ പൊയ്യ-തേവര്‍ക്കണ്ടി-പന്തീര്‍പ്പാടം വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only