20 ജൂൺ 2021

ഡൽഹിയിൽ നേരിയ ഭൂചലനം
(VISION NEWS 20 ജൂൺ 2021)
 
ദില്ലിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് ഉച്ചയ്ക്ക് 12:02 ന് ആണ് സംഭവിച്ചത്. സീസ്മോളജി നാഷണൽ സെന്റർ ആണ് വിവരം പുറത്ത് വിട്ടത്. അടുത്തിടെയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിരന്തരമായി ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only