03 ജൂൺ 2021

നിര്യാതനായി
(VISION NEWS 03 ജൂൺ 2021)

എളേറ്റിൽ വട്ടോളി
പൂളപൊയിൽ (ഉസ്മാൻ മാസ്റ്റർ)അബ്ദുറഹിമാൻ കുട്ടി ( 87)നിര്യാതനായി.
എളേറ്റിൽ എംജെ ഹയർ സെക്കന്ററി സ്കൂൾ, വാദിഹുസ്ന ചാരിറ്റബിൾ ട്രെസ്റ്റ് എന്നിവയുടെ ഭാരവാഹി യായിരുന്നു.
ഭാര്യ:കദീജ ചെറുകര 
മക്കൾ: ഫൈസൽ എളേറ്റിൽ(വലിയപറമ്പ് എൽ പി സ്കൂൾ)സ്ദ്ധീഖ് (എം.ജെ.ഹൈസ്കൂൾ)മറിയം, നസീറ, ഉനൈസ് (കെ.എസ്.ആർ.ട്ടി.സി )
മരുമക്കൾ:അഹമ്മദ് കുട്ടി മാസ്റ്റർ പന്നൂർ, ഫൗസിയ,ഷമീമ,സിഗമ.
സഹോദരങ്ങൾ;മരക്കാർ മാസ്റ്റർ, മുഹമ്മദ്‌ ഹാജി, അബുബക്കർ മാസ്റ്റർ, പത്തുമ്മ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പരേതരായ കുഞ്ഞി രായിൻഹാജി, ഉസൈൻ ഹാജി.

കോവിഡ് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ വീട്ടിലോ പള്ളിയിലോ മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുന്നതല്ല ഓരോരുത്തരും അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only