18 ജൂൺ 2021

ആരാധാനലയങ്ങൾ തുറക്കണം:മുസ്‌ലിം ലീഗ്‌
(VISION NEWS 18 ജൂൺ 2021)


ഓമശ്ശേരി:കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജനപ്രതിനിധികൾ ഓമശ്ശേരിയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only