06 ജൂൺ 2021

ഫൈസര്‍ വാക്​സിന്‍ കുട്ടികളില്‍ ഫലപ്രദം​; വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി
(VISION NEWS 06 ജൂൺ 2021)

ഫൈ​സ​ര്‍, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ള്‍ കു​ട്ടി​ക​ളി​ല്‍ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​രു കമ്പ​നി​ക​ളും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു. കാ​ന​ഡ​യും അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 

12നും 15​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ബ്രി​ട്ട​നും അ​ടു​ത്തി​ടെ അം​ഗീ​കാ​രം ന​ല്‍​കി.
മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്‌​ കു​ട്ടി​ക​ളി​ല്‍ കൊവി​ഡ്​ തീ​വ്ര​ത വ​ള​രെ കു​റ​വാ​ണ്. കൊവി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​ട്ടി​ക​ള്‍ വ​ള​രെ ചു​രു​ക്ക​മാ​ണ്. മ​രു​ന്ന്​ ഫ​ല​പ്ര​ദ​മാ​കു​ന്ന പ​ക്ഷം ചെ​റി​യ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. പ​രീ​ക്ഷ​ണ​ത്തി​ല്‍ 12നും 17​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള 3000 പേ​ര്‍​ക്കാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​ത്. ഇ​വ​ര്‍​ക്ക്​ കാ​ര്യ​മാ​യ പാ​ര്‍​ശ്വ ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only