04 ജൂൺ 2021

സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി.
(VISION NEWS 04 ജൂൺ 2021)

കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി യൂണിറ്റ് സൗജന്യ പച്ചക്കറി കിറ്റ് വിതരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് സോൺ പ്രസിഡണ്ട് നാസർ സഖാഫി കരീറ്റിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ p RRT ഒകെ ബഷീറിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു . Om ബഷീർ സഖാഫി, ഒക്കെ അബു മുസ്ലിയാർ, പി കെ സലീം ഹാജി, ഇ പി അബ്ദുള്ള, സി കെ അബ്ദുറഹ്മാൻ,
പിവി സലീം മാസ്റ്റർ മുതലായവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only