24 ജൂൺ 2021

നബീസുമ്മയെ മില്ലത്ത് ബ്രിഗേഡ്സ് ആദരിച്ചു
(VISION NEWS 24 ജൂൺ 2021)


കൊടുവള്ളി -മാനിപുരം ചെറുപുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട മൂന്ന് വിദ്യാർത്ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കാവുങ്ങൽ സ്വദേശിനി നബീസുമ്മയെ മില്ലത്ത് ബ്രിഗേഡ് പ്രവർത്തകർ ആദരിച്ചു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സി പി നാസർകോയ തങ്ങൾ സ്നേഹോപഹാരം സമ്മാനിച്ചു.

ഒ പി റഷീദ്, ഇമ്പിച്ചി മോയി മാനിപുരം റഷീദ് തട്ടങ്ങൽ, റിയാസ് വാവാട്, മുജീബ് പട്ടിണിക്കര, മജീദ് വാവാട്, ഷാഫി കരീറ്റിപ്പറമ്പ്, മുനീർ വട്ടപ്പാറ  എന്നിവർ സന്നിഹിതരായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only