07 ജൂൺ 2021

യൂത്ത് കോൺഗ്രസ്സ് സെഞ്ച്വറി സമരം നടത്തി
(VISION NEWS 07 ജൂൺ 2021)


പെട്രോൾ  വില നൂറിൽ എത്തിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെഞ്ച്വറി സമരം നടത്തി താമരശ്ശേരി പെട്രോൾപമ്പിന് സമീപമാണ്  ഹെൽമറ്റ് പൊക്കി സമരം ചെയ്തത്

സമരത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി ഫറൂഖ് പുത്തലത്ത് സർതാജ് ടി കെ പി, ഇഖ്ബാൽ കൂടത്തായി, മിഥുൻ നൂഞ്ഞിക്കര,ഷാദി ഷബീബ്, ജോതി ജി നായർ അബിൻ യുകെ,  റിഷാം ചുങ്കം, എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only