08 ജൂൺ 2021

കോവിഡ് പ്രതിരോധത്തിന് റേഷൻ വ്യാപാരിയുടെ കൈത്താങ്ങ്.
(VISION NEWS 08 ജൂൺ 2021)


ഓമശ്ശേരി:താമരശ്ശേരി താലൂക്ക് ലൈസൻസി സി.കെ.മുഹമ്മദ് തന്റെ റേഷൻ കട സ്ഥിതി ചെയ്യുന്ന ഡിവിഷനിലെ ആർ.ആർ.ടി.മാർക്ക്‌ കോവിഡ്‌ പ്രതിരോധ കിറ്റ് നൽകി മാതൃകയായി.കൊടുവള്ളി മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സിയ്യാലി ഹാജി ഏറ്റു വാങ്ങി. 

ആർ.ആർ.ടി.അംഗങ്ങളും പി.അബ്ദുറഹിമാൻ കുട്ടി ഹാജി,പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ,പാർത്ഥ സാരഥി,കെ.പി.അബ്ദുസലാം,എം.പി.അബ്ദുറഹിമാൻ,ടി.ഷമീർ,ഹരിദാസൻ എന്നിവരും പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only