02 ജൂൺ 2021

ആരോഗ്യ പ്രവർത്തകർക്ക് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ കരുതൽ
(VISION NEWS 02 ജൂൺ 2021)


കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് വിതരണം
കൊടുവള്ളി മുൻസിപ്പൽ UDF ചെയർമാൻ *സി പി റസാഖ്*
കൊടുവള്ളി സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് *സി കെ ജലീൽ*  എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ റിൻസി ആന്റണിക്ക് കൈമാറുന്നു.
JYF ചെയർമാൻ  കെ.നവനീത് മോഹൻ, ജ.കൺവീനർ അഡ്വ ഗഫൂർ പുത്തൻപുര 
പി കെ തൗസീഫ്, സി. പ്രജീഷ് , ബാസിത്ത് സൗത്ത് കൊടുവള്ളി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only