11 ജൂൺ 2021

നരിക്കുനി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിലുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ ഒഴിവാക്കും
(VISION NEWS 11 ജൂൺ 2021)

നരിക്കുനി പഞ്ചായത്തിൽ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതിനാൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തിങ്കളാഴ്ച മുതൽ പിൻവലിക്കും, തിങ്കളാഴ്ച മുതൽ സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരമുള്ള സമയങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാം, 
 നാളെയും, മറ്റന്നാളും സർക്കാറിന്റെ കർശന നിയന്ത്രണം ഉള്ളതിനാൽ നിലവിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ എന്നുള്ള നിയന്ത്രണം തുടരും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only