06 ജൂൺ 2021

കത്തറമ്മൽ/ചളിക്കോട്: കളത്തിൽ കോയ മാസ്റ്ററുടെ ഭാര്യ ആമിന ഹജ്ജുമ്മ നിര്യാതയായി
(VISION NEWS 06 ജൂൺ 2021)

കത്തറമ്മൽ/ ചളിക്കോട്: കളത്തിൽ കോയ മാസ്റ്ററുടെ ഭാര്യ ആമിന ഹജ്ജുമ്മ നിര്യാതയായി.

മക്കൾ:
അനസ്, അൻസാർ,
അസ്മ, അനീഷ.

മരുമക്കൾ: മുഹ്സിൻ, മുനീർ പാറന്നൂർ, റജ്ന, ഫസ്ന.

വീട്ടിൽ വെച്ച് മയ്യിത്ത് നിസ്കാരമുണ്ടായിരിക്കുന്നതാണ്.

മയ്യിത്ത് മകൻ അനസിന്റെ വീട്ടിലാണുള്ളത് ( ചളിക്കോട് റേഷൻ കടയുടെ സമീപം).

ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only