05 ജൂൺ 2021

പരിസ്ഥിതി ദിനം
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി:പുത്തൂർ ഗവ:യു.പി.സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.വിദ്യാർത്ഥികൾ 'ഓർമ്മ മരം' പദ്ധതിയുടെ ഭാഗമായി വീടിന്റെ പരിസരത്ത്‌ മരങ്ങൾ വെച്ചു പിടിപ്പിച്ചു.പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകരും പി.ടി.എ.ഭാരവാഹികളും സന്ദർശനം നടത്തി മരങ്ങൾ നട്ടു.പി.ടി.എ.പ്രസിഡണ്ട്‌ പി.വി.സ്വാദിഖ്‌ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,ഹെഡ്‌ മാസ്റ്റർ പി.എ.ഹുസൈൻ,അധ്യാപകരായ നാസർ,ഫാരിസ്‌  എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only