06 ജൂൺ 2021

അനുമോദിച്ചു
(VISION NEWS 06 ജൂൺ 2021)


എസ്. കെ. എസ്. ബി. വി.കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ഇഖ്‌റഹ് ഖുർആൻ ടാലന്റ് ഷോയിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ഓമശ്ശേരി ഇസ്സത്തുൽ  ഇസ്ലാം മദ്രസ വിദ്യാർത്ഥി കെ.വി അബ്ദുല്ലയെ  ഇസ്ലാമിക് കൾച്ചറൽ സെന്റർ (ICC) ഓമശ്ശേരി അനുമോദിച്ചു.
 ഐ.സി.സി പ്രസിഡന്റ് U.ഹുസൈൻ മാസ്റ്ററുടെ  അധ്യക്ഷതയിൽ സുപ്രഭാതം C E O മുസ്തഫ  മാസ്റ്റർ മുണ്ടുപാറ ഉപഹാരം നൽകി, ക്യാഷ് അവാർഡ് ചോലക്കൽ മഹല്ല് ജനറൽ സെക്രട്ടറി പി. വി. അബ്ദുറഹ്മാൻ മാസ്റ്റർ കൈമാറി. ചടങ്ങിൽ ഇസ്സത്തുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് എം.പി. അഷ്റഫ് ജനറൽ സെക്രട്ടറി പി. വി. അബ്ദുള്ള, എംകെ അബ്ദുസ്സലാം,യു.കെ ഹുസൈൻ, എ.കെ മൊയ്തീൻ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു ഐ. സി.സി. ജനറൽ സെക്രട്ടറി എ.കെ ഇബ്രാഹിം സ്വാഗതവും വർക്കിംഗ് സെക്രട്ടറി പി. എ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only