08 ജൂൺ 2021

ഇന്ധന വില വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ്‌ പ്രതിഷേധം
(VISION NEWS 08 ജൂൺ 2021)


ഓമശ്ശേരി:അനിയന്ത്രിതമായി തുടരുന്ന ഇന്ധന വില വർദ്ധനവിനെതിരെ ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,പ്രവാസി ലീഗ്‌ ജില്ലാ ജന:സെക്രട്ടറി യു.കെ.ഹുസൈൻ,പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ വൈസ്‌:പ്രസിഡണ്ട്‌ പി.വി.സ്വാദിഖ്‌,ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര എന്നിവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only