10 ജൂൺ 2021

ഇന്ധനവില വര്‍ധന; കോണ്‍ഗ്രസ് പ്രതിഷേധം നാളെ
(VISION NEWS 10 ജൂൺ 2021)







ഇന്ധനവില വര്‍ധനവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും. എംപിമാര്‍ എംഎല്‍എമാര്‍ കോൺഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only