20 ജൂൺ 2021

ഇറാൻ തെരഞ്ഞെടുപ്പ് : ഇബ്രാഹിം റയ്‌സിക്ക് അഭിനന്ദനവുമായി മോദി
(VISION NEWS 20 ജൂൺ 2021)

 
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 
" ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇബ്രാഹിം റയ്‌സിക്ക് എല്ലാ അഭിനന്ദങ്ങളും നേരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഒരുമിച്ചു നിൽക്കണം " എന്നും മോദി ട്വിറ്ററിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only