01 ജൂൺ 2021

അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം ഉറപ്പാക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ
(VISION NEWS 01 ജൂൺ 2021)

​ അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം ഉറപ്പാക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ. പ്രവേശനോല്‍സവം കുട്ടിക്ക് മാനസികമായി തയ്യാറെടുക്കാനും പിന്തുണ നൽകാനും വേണ്ടിയാണ്. സമയം ക്രമീകരിച്ച്, മാനസികോല്ലാസം ഉറപ്പാക്കുന്ന ക്ലാസുകളാവും . ലാപ്ടോപ്പും ബ്രോഡ്ബാന്‍ഡും ഇല്ലെങ്കില്‍ ആശങ്ക വേണ്ട. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലോക്ഡൗണ്‍ നീണ്ടാല്‍ മാത്രമായിരിക്കും. സൗകര്യങ്ങളില്ലാത്ത കുട്ടികളെ സ്കൂളുകളിലെത്തിച്ച് പഠിപ്പിക്കുമെന്നും കൈറ്റ് സിഇഒ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only