20 ജൂൺ 2021

വിദ്യാർത്ഥികൾക്ക് ചരിത്രപുസ്തകങ്ങൾ നൽകി
(VISION NEWS 20 ജൂൺ 2021)


കൊടുവള്ളി -വായനാദിനത്തിൽ എജുമിഷൻ കരീറ്റിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ചരിത്രപുസ്തകങ്ങൾ സമ്മാനിക്കുന്നതിന്റെ ഉദ്‌ഘാടനം പിസി ജാഫർ മാസ്റ്റർ സൈനബ ഹനാന D/O ജബ്ബാർ കെ പി ക്ക് നൽകി നിർവഹിക്കുന്നു . യൂ വി ഷാഹിദ് , കെ വി ർ റാഷിദ്‌ , വി കെ റഷീദ് , അൻസിൽ യൂ വി , അദ്നാൻ വി എ ,എൻ ടി റഷീദ് , ഷാഫി പെരീക്കണ്ടി ബാപ്പു കൂടത്തിങ്ങൾ എന്നിവർ സമീപം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only