26 ജൂൺ 2021

സമസ്ത സ്ഥാപക ദിനം ആചരിച്ചു.
(VISION NEWS 26 ജൂൺ 2021)


മുസ്ലിം കേരളത്തിൻ്റെ ആധികാരിക മത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറ്റിയഞ്ചാം സ്ഥാപകദിനം പട്ടിണിക്കര മഅദനുൽഹികം മദ്രസയിൽ പതാക ഉയർത്തൽ കർമ്മം ഹയാത്തുൽ ഇസ്ലാം സംഘം പ്രസിഡണ്ട് പി. സീതി ഹാജി നിർവ്വഹിക്കുന്നു. സെക്രട്ടറി പി.അബൂബക്കർ മാസ്റ്റർ, യു.പി ഉസൈൻകുട്ടി ഹാജി (SKMMAവൈ: പ്രസിഡണ്ട് റെയ്ഞ്ച് കമ്മിറ്റി ),പി ആലി മാസ്റ്റർ, ഉസ്താദുമാരായയസീദ് മൗലവി, ഇസ്മായിൽഫൈസി, ഇ കെ.അബ്ദുറഹ്മാൻ മുസ്ല്യാർ, നിസാർ മൗലവി, അബ്ദുൽ ഹാദിവാഫി, PTA
പ്രസിഡണ്ട് ഗഫൂർ കുന്നുമ്മൽ, AP മൊയ്തീൻ ഹാജി, PK അയമ്മദ്കുട്ടിഹാജി, ലത്തീഫ് .പി തുടങ്ങിയവർ സംബന്ധിച്ചു, പ്രാർത്ഥനാ സദസ്സിന് ഇമാം നിസാർ മൗലവി നേതൃത്വം നല്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only