20 ജൂൺ 2021

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാല് പേര്‍ പിടിയില്‍
(VISION NEWS 20 ജൂൺ 2021)





കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. ദുബായില്‍ നിന്നെത്തിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only