24 ജൂൺ 2021

നടമ്മൽപ്പൊയിലിൽ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു
(VISION NEWS 24 ജൂൺ 2021)ഓമശ്ശേരി: ഓമശ്ശേരിയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മാതോലത്ത് കടവിൽ കുളിക്കാനിറങ്ങിയ പതിനേഴു വയസ്സുകാരനായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.

നാട്ടുകാരും മറ്റും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കുട്ടിയെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും റിപ്പോർട്ടുണ്ട്.
 കൂടുതൽ വിവരം അറിവായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only