03 ജൂൺ 2021

ദേശീയ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രയോചനപ്പെടുത്താം
(VISION NEWS 03 ജൂൺ 2021)

​ ലോക്ക്ഡൗൺ സമയത്ത് അവശ്യ സേവനത്തിനായി താഴെകാണുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോ​ഗിക്കൂ...

1075- കേന്ദ്ര കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഹെൽപ്പ് ലൈൻ നമ്പർ

1098- കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

14567- കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ മുതിർന്ന പൗരന്മാർക്കായി ഉള്ള ഹെൽപ്പ് ലൈൻ നമ്പർ (NCT ഡൽഹി, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്)
 
08046110007- മാനസിക പിന്തുണയ്ക്കായി നിംഹാൻസ് ഹെൽപ്പ് ലൈൻ നമ്പർ

14443- ആയുഷ് കോവിഡ്-19 കൗൺസിലിങ് ഹെൽപ്പ് ലൈൻ നമ്പർ

9013151515 - MyGov വാട്സ് ആപ്പ് ഹെല്പ് ഡെസ്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only