19 ജൂൺ 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന വായനാദിനത്തോടനുബന്ധിച്ചുള്ള കത്തെഴുത്ത്‌ മൽസരം
(VISION NEWS 19 ജൂൺ 2021)
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന വായനാദിനത്തോടനുബന്ധിച്ചുള്ള കത്തെഴുത്ത്‌ മൽസരം

*വിഷയം:കൊറോണ വൈറസിനൊരു കത്ത്‌*

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
*വിഭാഗങ്ങൾ*

1-എൽ.പി വിദ്യാർത്ഥികൾ 
2-യു.പി. വിദ്യാർഥികൾ 
(പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച്‌)

3-സെക്കണ്ടറി വിദ്യാർത്ഥികൾ 
4-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ 
5-18 വയസ്സിനു മുകളിലുള്ളവർ (ഓപ്പൺ )

3,4,5 വിഭാഗത്തിൽപ്പെട്ട മത്സരാർത്ഥികൾ എ ഫോർ സൈസ്‌ പേപ്പറിൽ രണ്ട് പുറത്തിൽ  കവിയാത്ത കത്തുകൾ *ജൂൺ 25 ന് 5 മണിക്ക് മുമ്പായി* അതത്‌ വാർഡ്‌ മെമ്പർമാരെ ഏൽപ്പിക്കേണ്ടതാണ്.

*പ്രവാസികൾക്ക്‌ ഇ.മെയിൽ വഴി പങ്കാളികളാവാം.*

*Id:omasserygp1@gmail.com*

*അഞ്ച്‌ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പ്രത്യേക ഉപഹാരം നൽകുന്നതായിരിക്കും*

(മൽസരം ഓമശ്ശേരി പഞ്ചായത്തിലുള്ളവർക്ക്‌ മാത്രം.എഴുതുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും വിഭാഗവും നിർബന്ധമായും കത്തിനൊപ്പം ചേർക്കേണ്ടതാണ്‌)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only