01 ജൂൺ 2021

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്:പ്രവാസികൾക്കായുള്ള അറിയിപ്പ്
(VISION NEWS 01 ജൂൺ 2021)

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്:പ്രവാസികൾക്കായുള്ള അറിയിപ്പ്
---------------------------
കോവിഡ് വാക്സിൻ ലഭിക്കേണ്ട ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന , വിദേശത്തേക്ക് തിരിച്ചു പോകേണ്ട  പ്രവാസിയാണോ താങ്കൾ? 

എങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക


ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കോവിഡ് വാർ റൂമിൽ നിന്നും താങ്കളെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും


സൈനുദീൻ കൊളത്തക്കര
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

*വാർ റൂം*
*ഓമശ്ശേരി ഗ്രാമപഞ്ചായത്ത്*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only