02 ജൂൺ 2021

സിൻസിയർ കച്ചേരിമുകിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ലൈറ്റ്നിംഗ് ക്ലബ് കൊടുവള്ളിയുടെ കൈതാങ്ങ്.
(VISION NEWS 02 ജൂൺ 2021)


കൊടുവള്ളിയിലെ കല - കായിക മേഘലയിലെ നിറസാനിദ്ധ്യമായ ലൈറ്റിനിങ് ക്ലബ്  കൊടുവള്ളി സിൻസിയർ കച്ചേരിമുകിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കാവശ്യമായ പി പി കിറ്റ് , മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകി .  ലൈറ്റിംഗ് ക്ലബ് പ്രതിനിധി മുബാറക്ക് മുല്ലമ്പലത്ത് നിന്നും സിൻസിയർ ട്രഷറർ അബ്ദുൽ ഗഫൂർ സാധങ്ങൾ ഏറ്റുവാങ്ങി . നജു തങ്ങൾ , സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , ബഷീർ പി ടി , ശ്രീകലേഷ്‌ കെ , റഷീദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only